Surprise Me!

അര്‍ണബിനെതിരെ പ്രതിഷേധം: മാധ്യമപ്രവര്‍ത്തക രാജിവെച്ചു | Oneindia Malayalam

2017-09-07 13 Dailymotion

Ever since the loss of senior journalist Gauri Lankesh in her home on tuesday evening, many voices were raised most of which thundered accusations at political organisations. A woman journalist, suman nandy has resigned from Arnab goswamy's Republic TV as an act of protest. <br /> <br />ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ റിപ്പബ്ലിക് ടിവിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവെച്ചു. സുമന നന്ദിയാണ് റിപ്പബ്ലിക് ടിവിയില്‍ നിന്നും പ്രതിഷേധമറിയിച്ചുകൊണ്ട് രാജിവെച്ചത്. ആര്‍എസ്എസ്- ബിജെപി ഗൂഢാലോചനയില്‍ നടന്ന ഒരു കൊലപാതകത്തെ ചോദ്യം ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്ന റിപ്പബ്ലിക് ടിവിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സുമന രാജിവെച്ചത്. <br />

Buy Now on CodeCanyon